Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

All Posts

Post image

പ്രണയം

ജീവിതസ്വപ്നങ്ങൾ നിറം മങ്ങിയൊരു നാളിലെന്നോ എന്നില്‍ പ്രതീക്ഷതൻ തിരി തെളിച്ചൊരെൻ പ്രണയമേ... നീ തീർത്ത പ്രണയത്തിൻ മായിക പ്രപഞ്ചത്തിൽ എന്തേ ഞാനിന്നൊരുമാത്ര എന്നെ മറന്നിടുന്നു വർണ്ണസ്വപ്നങ്ങളാലൊരു പറുദ്ദീസ തീർത്തു ഞാൻ അതില്‍ പാറിപറക്കുമൊരു വർണ്ണശലഭമായ് മാറി നിസ്വാർത്ഥമാമെൻ പ്രണയഭാവങ്ങൾ ആവോളമ ...

0 0 | 18-Oct-2017 | Poetry
Post image

ഈയാംപാറ്റ

വെള്ളിവെളിച്ചം മോഹിക്കുമൊരു ഈയാംപാറ്റയെന്നപോൽ പറന്നടുത്തൊരുനാൾ ഞാന്‍ നിൻ പ്രണയത്തിൻ ജ്വാലയ്ക്കരുകിൽ മതിമറന്നു ഞാനാപൊൻപ്രഭയിലാവോളം വിരിഞ്ഞു നീയെന്നിലൊരായിരം സ്വപ്നങ്ങളായ് സ്വീകരിച്ചു ഞാനെൻ ഹൃത്തടത്തിൽ ജീവനായ് ഒരുമാത്ര ഞാനെന്തേ വിസ്മരിച്ചുപോയതിൻ ക്ഷണികത ഇന്നുനിൻ പ്രണയമെന്നെ പുണരുമ്പ ...

0 0 | 30-Nov--0001 | Poetry
Post image

പനിനീർ പുഷ്പം

പുഞ്ചിരി വിടരുമെൻ വദനത്താലൊളിപ്പിച്ചയെൻ എരിയും ഹൃദയത്തിന്റെ വേദന നീയറിയുന്നുവോ പ്രിയനെ നീയിന്നകലെയെന്നാകിലും മധുരമാം പ്രണയത്തിനോർമ്മകൾ എന്നിൽ തിരതല്ലുമൊരു കടലായ്ത്തീർന്നിടുന്നു കാലചക്രം കടന്നു പോയി ഋതുക്കളേറെ വന്നുപോയി എന്നിട്ടും നീയെന്തേ ഒരുമാത്രയെന്നരികിലണഞ്ഞില്ല നീ തന്ന പ്രണയവസന ...

0 0 | 18-Oct-2017 | Poetry
Post image

ജനിക്കുന്നതിനു മുൻപേ

അച്ഛനേകിയ സ്നേഹലാളനതൻ അന്ത്യനിമിഷത്തിലായി അമ്മതൻ ഉദരത്തിൽ ഞാനൊരു ജീവന്റെ കണമായ് തുടിച്ചു എന്നിലൊരു ചെറു ഹൃദയമാദ്യമായ് അമ്മയിൽ മാറ്റത്തിനാൽ ഞാനെൻ വരവറിയിച്ചു ആഹ്ളാദത്താലോടിയണഞ്ഞമ്മ അച്ഛൻ ചാരത്തായി ചെവിയിലായി ആ വാർത്തയൊന്നു മൊഴിഞ്ഞനേരം ക്ഷണിക്കാതെ വന്നതിനാലോ ലാളിക്കാനോമനകൾ വേറെയുള്ളതിന ...

0 0 | 18-Oct-2017 | Poetry
Post image

പുഴപോലെ

ഓർമ്മകൾ നിറം മങ്ങിയ കാഴ്ചകളായി മാഞ്ഞുമറയുമ്പോൾ ഒഴുകുന്നു എൻ ജീവിതം ഒരു പുഴപോലെയെങ്ങോ പുഴയിലെ ഓളങ്ങൾ എന്നപോലെയെൻ സ്വപ്നങ്ങളും ഏതോ തീരത്തെ പുൽകാൻ കൊതിച്ചിരുന്നു പുഴയെ സമ്യദ്ധമാക്കുമൊരു പുഴതൻ കൈവഴിയെന്നപോൽ ഒരുനാളിൽ നിൻ സ്നേഹവുമെന്നിൽ ആഹ്ലാദത്തിനോളമായി സാഗരത്തിൽ പതിക്കാൻ കൊതിക്കുമൊരു പുഴയ ...

0 0 | 18-Oct-2017 | Poetry
Post image

ഞാനും നീയുമല്ലാ നമ്മളെന്നൊറ്റ വാക്ക്

എന്റെ പ്രണയകുറിപ്പിനു താഴെ വലതുഭാഗത്തു നീയും നിന്റെ പ്രണയാക്ഷരങ്ങൾക്കു താഴെ വലതുഭാഗത്തു ഞാനും ഹൃദയരക്തത്താലൊരു കൈയ്യൊപ്പ് ഞാൻ കുറിച്ചത് എന്റെ പ്രണയം നീ വരച്ചത് നിന്റെ ഹൃദയം രണ്ടും രണ്ടായിരുന്നു ഒന്നിനോടൊന്നു ചേർന്നുപോകാത്ത..., രണ്ട് ഇഷ്ടങ്ങൾ പ്രണയത്തിന്റെ ഇന്ദ്രജാലം..എനിക്കും നിനക്കും തെ ...

0 0 | 18-Oct-2017 | Poetry
Post image

കർമ്മഫലങ്ങളുടെ പിൻതുടർച്ച

വിജയങ്ങളുടെ കണക്കെടുപ്പിലൊ ന്നാമനായിട്ടും തോറ്റുപോകുന്ന ചിലരുണ്ട് കർമ്മഫലങ്ങളുടെ കൈയ്പ്പുനുണ ഞ്ഞവർ വേട്ടക്കാരന്‍ ഇരയാകുന്ന ഇന്ദ്രജാ ലം വിജയികൾ പരാജയപ്പെടുന്ന മാജി ക്കൽ റിയാലിസം അച്ഛനും അമ്മയും വിജയിച്ചവര - ത്രേ ഞാന്‍ ജനിച്ചനാൾ ..., അനുജത്തി ഡോക്ടറായനാൾ അനുജൻ കാറുവാങ്ങി ശരവേഗം വന്നനാൾ ...

0 0 | 18-Oct-2017 | Poetry
Post image

പകലുറക്കത്തിൽ സംഭവിക്കുന്നത്

സ്വപ്നരഥമേറി ആയിരമശ്വമേധം ജയിച്ചവനാണ് ഞാന്‍ നിദ്രയിലാഴ്ന്നു നിശബ്ദമൊരായിരം പോർമുഖം തീർക്കുവോൻ കർമ്മപഥങ്ങളിലുഷ്ണ്ണ മേഘങ്ങ- ളായി വെന്തുമരിച്ചൊരെന്നോമൽ കിനാവുകൾ.........,, നിദ്രപൂകുന്ന നേരത്തു നിലാവിന്റെ സ്വപ്നരഥമേറി തിരികെ പിടിക്കു- വോൻ പൂർവ്വദേശത്തിന്റെ പച്ചയിൽ..,നന്മ- യിൽ പേരെഴുതാതെ ഭാഗഭാക്കാ ...

0 0 | 18-Oct-2017 | Poetry
Post image

ശിവാനി

കരിന്തിരികത്തിയ മൺചിരാതിൻ മുന്നില്‍ കനവുകൾ വറ്റിയൊരു പെൺകിടാവ് നീലിച്ച ജാലകവാതില്‍ പഴുതിലൂടാ- കാശവർണ്ണം തിരഞ്ഞുമടുത്തവൾ കാലില്‍ കിലുങ്ങുമൊരൊറ്റക്കൊ- ലുസിൻ നൊമ്പരം ഭക്ഷിച്ചുറങ്ങിയുണരുവോ ൾ സ്നേഹതണലാം തായ്മരം തേടി ...

0 0 | 18-Oct-2017 | Poetry
Post image

ഇരക്ക് പറയുവാനുള്ളത്

അരുതു കാട്ടാളാ..,,യെന്നു ഞാൻ പറയില്ലാ അബലയെന്നൊരു വാക്കുചൊല്ലി- കരയില്ലാ കരുണ യാജിക്കുവാൻ നിൻസവി- ധേയണയില്ലാ നിഴല്‍ മറക്കുള്ളിലിനി മൗനംധരി - ക്കില്ലാ ഇരയായിരുന്നു ഞാനിന്നലെ.....,, നിൻ വിഷച്ചൂടേറ്റു ഹൃദയം നിലച്ച നാൾ കനവിലും കരളിലും പെരുമഴ - ക്കാലം നിൻ മൊഴിയമ്പാൽ മനംനൊന്ത കാലം ...

0 0 | 18-Oct-2017 | Poetry
Post image

നിന്റെ മൗനമെന്നാലെന്റെ മരണമാണു പെണ്ണേ

മിഴികള്‍ പൂട്ടി തപസ്സിരുനാൽ കാണാതിരിക്കുമോ.......സഖീ നിന്റെ മൗനത്തിൽ വീണുമരിച്ച എന്റെ സ്വപ്നങ്ങളെ കൺമുനകൊണ്ടു നാം കോർത്ത- സ്വപ്നങ്ങൾ കൺമുന്നിലിങ്ങനെ ചത്തുമലക്കു മ്പോൾ..., ശിലാ മൗനഗർഭത്തിൽ മിഴിതാഴ്ത്തി മറ്റൊരഹല്ല്യയായി മാറിയോ നി ...

0 0 | 17-Oct-2017 | Poetry
Post image

കാൽപ്പാടുകൾ

പരിഭവങ്ങൾക്കൊപ്പം ഉതിർന്നുവീണ കണ്ണുനീർതുള്ളിയിൽ ആ വയോധിക നിറച്ചുവച്ചതത്രയും പൊട്ടിച്ചിതറിയ പ്രതീക്ഷകളായിരുന്നു.... അവൻ്റെ ഉയർച്ചയെ കൗതുകത്തോടെ കണ്ടാസ്വദിച്ചതിന് ആ വയോധികക്ക് അവൻ നൽകിയ സമ്മാനമായിരുന്നു പിൻതിരിഞ്ഞൊന്ന് നോക്കുകപോലും ചെയ്യാതെ നടന്നകന്ന ആ കാൽപ്പാടുകൾ ...

0 0 | 16-Oct-2017 | Poetry
Post image

അതിർവരമ്പ്

നിന്നോട് പറയാതെ- പറയാൻ മാത്രമായ് ഞാൻ തീർത്ത മതിൽ ചുമരുകൾക്കിപ്പുറം നീ ചലിച്ചതില്ല പിന്നീട്.... നിൻ കാൽപ്പാടറിഞ്ഞില്ല എൻ അങ്കണം പിന്നീടൊരിക്കലും.... നീട്ടിയില്ല നീ... നിൻ കരം സഹായഹസ്തം പ്രതീക്ഷിച്ച്.... പരിണിതമായ്; ജയിച്ച രോഗത്തിനുമേൽ ക്ഷയിച്ച- നിൻ കുഞ്ഞിൻ ജഡവുമായ് നീ അലമുറയിട്ട മാത്രയിലേ തിരിച്ചറിഞ ...

0 0 | 16-Oct-2017 | Poetry
Post image

തൂലിക

തൂലിക അക്ഷരങ്ങളെയും ആശയങ്ങളേയും പെറ്റിട്ടതിന് ആദ്യം അവർ കൈപത്തി വെട്ടി.... പിന്നീടവർ നിരോധനം ഏർപ്പെടുത്തി... എന്നിട്ടും ഊർജസ്വലതയോടെ ആശയങ്ങൾ പിറവികൊണ്ടു... പിന്നെയവർ ജീവിച്ചിരിക്കെ മരണം വരിച്ച എഴുത്തുകാരൻ്റെ ബലിചോറുണ്ടു...... പക്ഷെ, അവിടെയും ജയം നുണഞ്ഞത് ആശയം മാത്രം... പിന്നീടവർ തങ്ങൾക്കുനേരെ തൂലിക ...

0 0 | 16-Oct-2017 | Poetry
Post image

ചുമരുകൾ

ഇന്നാ ചുമരുകൾക്ക് തേങ്ങലിൻ്റെ നനവുണ്ട്; ഒരിക്കൽ ഞാനെന്ന എന്നെ രൂപപ്പെടുത്തിയ, എൻ്റെ ഭ്രാന്തിന് കൂട്ട് നിന്നവയാണവ...... ആ ഒറ്റമുറിതൻ നാല് ചുമരുകളിൽ തങ്ങുന്ന മിഴി നീരിൻ ഈർപ്പത്തിൽ പരിഭവമുണ്ട്; അവയെ ഗൗനിക്കാത്തതിൻ- പരിഭവം...... പദനിസ്വരം താളം മീട്ടിയ നാൾമുതൽ കൂട്ടുണ്ടെനിക്കാ ചുമരുമായ്..... എൻ ശേഖരമുറിയ ...

0 0 | 16-Oct-2017 | Poetry
entesrisht loading

Next page