Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

നിന്റെ മൗനമെന്നാലെന്റെ മരണമാണു പെണ്ണേ

0 0 1380 | 17-Oct-2017 | Poetry
LinishLal Madhavadas

LinishLal Madhavadas

Login to Follow the author
നിന്റെ മൗനമെന്നാലെന്റെ മരണമാണു പെണ്ണേ

 മിഴികള്‍ പൂട്ടി തപസ്സിരുനാൽ
കാണാതിരിക്കുമോ.......സഖീ
നിന്റെ മൗനത്തിൽ വീണുമരിച്ച
എന്റെ സ്വപ്നങ്ങളെ

കൺമുനകൊണ്ടു നാം കോർത്ത- സ്വപ്നങ്ങൾ
കൺമുന്നിലിങ്ങനെ ചത്തുമലക്കു
മ്പോൾ...,
ശിലാ മൗനഗർഭത്തിൽ മിഴിതാഴ്ത്തി
മറ്റൊരഹല്ല്യയായി മാറിയോ നി

കർമ്മശാപത്തിന്റെ ഭാണ്ഡവും പേറി
മന്വന്തരങ്ങളലഞ്ഞു മടുത്തു. ഇനിവയ്യ....ഏകനായി ഒരുയാത്ര.
നിന്റെ മൗന തപസ്സിൻ ചിതയിൽ
എന്റെ ജീവനൻ ഹോമിച്ചിടട്ടെ

- ലിനിഷ് ലാൽ മാധവദാസ്

LinishLal Madhavadas

LinishLal Madhavadas

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്

0 അഭിപ്രായങ്ങൾ | Comments