Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

കാൽപ്പാടുകൾ

0 0 1257 | 16-Oct-2017 | Poetry
കാൽപ്പാടുകൾ

പരിഭവങ്ങൾക്കൊപ്പം ഉതിർന്നുവീണ
കണ്ണുനീർതുള്ളിയിൽ
ആ വയോധിക
നിറച്ചുവച്ചതത്രയും
പൊട്ടിച്ചിതറിയ പ്രതീക്ഷകളായിരുന്നു....
അവൻ്റെ ഉയർച്ചയെ
കൗതുകത്തോടെ കണ്ടാസ്വദിച്ചതിന്
ആ വയോധികക്ക്
അവൻ നൽകിയ
സമ്മാനമായിരുന്നു
പിൻതിരിഞ്ഞൊന്ന്
നോക്കുകപോലും ചെയ്യാതെ
നടന്നകന്ന ആ കാൽപ്പാടുകൾ ...

- കീർത്തി ( ശ്രീ )

Keerthi

Keerthi

കീർത്തി, (ശ്രീ ശ്രീ എന്ന നാമത്തിൽ നവമാധ്യങ്ങളിൽ അറിയപ്പെടുന്നു) ജയൻ- രജനി ദമ്പതികളുടെ മൂത്ത പുത്രിയായി 1957 ൽ തൃശ്ശൂർ ജില്ലയിലെ കടവല്ലൂരിൽ ജനിച്ചു... എൻ.എസ്.എസ്.പ്രൈമറി സ്കൂളിൽ നിന്നും ബെദനി കോൺവെൻ്റ് ഹൈസ്കൂളിൽ നിന്നുമായി പ്രാഥമിക പഠനം പൂർത്തിയാക്കി... കൊച്ചന്നൂർ ഗവൺമെൻ്റ് ഹൈയർ സെക്കൻ്ററി സ്കൂളിൽ നിന്നും പ്ലസ്ടു പൂർത്തിയാക്കിയ കീർത്തി ചേതനയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആൻ്റ് ജേർണലിസത്തിൽ ബിരുദം നേടി. വാ

0 അഭിപ്രായങ്ങൾ | Comments