Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

All Posts

Post image

കളവുപോയ ഹൃദധം

കളവുപോയ ഹൃദയം ************************ അന്നു നീ മൊഴിചൊല്ലി പിരിഞ്ഞ കാട്ടു- ചെമ്പക ചോട്ടിലാണിന്നുമെൻ ഹൃദയം അതുകൊണ്ടായിരിക്കാം..., ഇണയായി കൂടെകൂട്ടിയവളുടെ മൊഴിമൗനങ്ങളിൽ ഞാനിന്നും ഹൃദയശൂന്യനായത് ഒരു സായം സന്ധ്യയില്‍ നിന്റെ മിഴിചൂടേറ്റു കറുത്തുപോയതാണെന്റെ ചൊടികൾ അതുകൊണ്ടായിരിക്കാം....,ചിരിമറന്നൊരു പെണ്ണിന്ന ...

0 0 | 11-Apr-2018 | Poetry
Post image

പ്രണയം

പ്രണയം ________ കനലെരിഞ്ഞ മണ്ണിൽ എരിഞ്ഞൊടുങ്ങിയെങ്കിലും ഒന്നു പുനർജനിക്കാൻ ഒരു ചെറു നനവിനായ് കാതോർത്തു ഞാൻ. ഒരു തളിരായ് ഞാൻ പുനർജനിക്കുന്ന നേരം ഒരു നനവായ് നീ എന്നെ പ്രണയിച്ചിടേണം. Kp.shameer Nilambur ...

0 0 | 09-Apr-2018 | Poetry
Post image

പ്രതീക്ഷ

പ്രതീക്ഷ ________ കനലെരിഞ്ഞ മണ്ണിൽ എരിഞ്ഞൊടുങ്ങിയെങ്കിലും ഒന്നു പുനർജനിക്കാൻ ഒരു ചെറു നനവിനായ് കാതോർത്തു ഞാൻ Kp.shameer Nilambur ...

0 0 | 09-Apr-2018 | Poetry
Post image

ഓർമ്മ കയത്തിൽ

ഒാർമ്മകളുടെ കയത്തിൽ ****************************** ഇന്നു ഞാനെന്നിലേക്കൊന്നു തിരിഞ്ഞുനോക്കി. ഭൂതകാലത്തിന്റെ പട്ടടാ തോണ്ടി ഒാർമ്മകൾ പുറത്തെടുത്തു. കൈപ്പും...,മധുരവും വേർതിരിച്ചു നല്ലതും...,,ചീഞ്ഞതും മാറ്റിവച്ചു , നല്ലൊരു ത്രാസിൽ തൂക്കിനോക്കി ചീഞ്ഞതാണ് ഏറയും. ചത്തുനാറുന്നു ചിലകർമ്മഫല - ങ്ങൾ. മിഴിനീരിൽ മുങ്ങിമരിച്ച ര ...

0 0 | 06-Apr-2018 | Poetry
Post image

നിഴലുകൾ

എന്റെ സ്വപ്നങ്ങള്‍ക്കുമേല്‍ പെയ്തൊഴിയാത്ത ചിലകറുത്ത മേഘങ്ങളുണ്ട് ഞാനറിയാതെന്നിലേക്ക് ഒഴുകിയെത്തി നിഴലായി കൂടെകൂടിയവ....., കനൽ വഴികളിൽ ഇടറിവീണനാൾ ഞാൻ മൊഴിചൊല്ലിപടിയിറക്കി വിട്ടവ...., ഒാർമ്മകളിൽ നിന്നോരാന്നായി ചീന്തിയെറിഞ്ഞിട്ടും നിലവിളിച്ച് അവയെന്നിൽ ചിതയൊരു - ക്കുന്നു മിഴികൾ ഇറുകെ പൂട്ടിയി ...

0 0 | 05-Apr-2018 | Poetry
Post image

നീയും ഞാനുമില്ല.....നമ്മൾ എന്നൊരൊറ്റ വാക്ക്

ഞാനും നീയുമല്ലാ നമ്മളെന്നൊറ്റ വാക്ക് ******************************************** എന്റെ പ്രണയകുറിപ്പിനു താഴെ വലതുഭാഗത്തു നീയും നിന്റെ പ്രണയാക്ഷരങ്ങൾക്കു താഴെ വലതുഭാഗത്തു ഞാനും ഹൃദയ രെക്തംകൊണ്ടൊരു കൈയ്യൊപ്പ് ഞാൻ കുറിച്ചത് എന്റെ പ്രണയം നീ വരച്ചത് നിന്റെ ഹൃദയം രണ്ടും രണ്ടായിരുന്ന ...

0 0 | 02-Apr-2018 | Poetry
Post image

ഓർമകൾ

ഓർമകളുടെ മുറ്റത്തു ഇന്ന് പെയ്തൊഴിഞ്ഞ മഴത്തുള്ളികളിൽ എന്റെ സ്വപ്നങ്ങളുടെ നിറമായിരുന്നു.. കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ടുപോയ നിരവധി സമൃദ്ധികളുടെ ശവപ്പറമ്പിൽ ആണ് വിടരും മുന്നേ കൊഴിഞ്ഞ പുതുവർണ്ണത്തില്ലുള്ള സ്വപ്നങ്ങളും ഉറങ്ങാൻ കിടന്നത്... ✍ ...

0 0 | 01-Apr-2018 | Poetry
Post image

കറുത്ത കവിതകൾ

***കറുത്ത കവിതകൾ*** ++++++++++++++ കറുത്ത കാലം കറുത്ത സൂര്യൻ കറുത്ത പകൽ കറുത്ത നിദ്ര കറുത്ത സ്വപ്നം കറുത്ത പൂച്ച കറുത്ത ചിരി ഇങ്ങനെ കറുത്ത ബിംബങ്ങൾ ഏഴല്ലാ ഏഴായിരമുണ്ട് അപശകുനങ്ങളുടെ അടയാളം കറുത്ത വാനം കറുത്ത മണ്ണ് കറുത് ...

0 0 | 31-Mar-2018 | Poetry
Post image

മണ്ണ് പ്രണയം പറയുമ്പോൾ(കർഷകനോട്)

മണ്ണ് പ്രണയഠ പറയുമ്പോൾ (കർഷകനോട്) നിന്റെ ചുണ്ടുകള്‍ കറുത്തുതടി - ച്ചത്....., പുകയില മണവും വെറ്റിലക്കറ യും നിരതെറ്റി കൂർത്ത ദ്രംഷ്ടകൾ മുടിയഴക് ഒഴിഞ്ഞ ശിരസ്സും..., നിറംകെട്ട നോട്ടവും നെറ്റിമേൽ വിയർപ്പിന്റെ ഒാവു ചാലുകൾ ചെളിമണമൊഴുകുന്ന കറുത്ത ദേഹം........,, പ്രീയനേ...നിന്നോടു ഞാന്‍ പ്രണയം യാചിക്കുന്നു......! മടി ...

0 0 | 30-Mar-2018 | Poetry
Post image

കടക്കൂ പുറത്ത്

കടക്കൂ പുറത്ത് **************** പരിപ്പുവടയും കട്ടൻചായയും മൂലധന കപ്പലേറി ഒളിച്ചുകടക്കും കാലം വെളുക്കെചിരിയൊരു പർദ്ദയാണ്.... ചീഞ്ഞ ഗർഭങ്ങൾ ഒളിപാർക്കുന്നിടം പുലഭ്യം പറച്ചിലൊരു മറയാണ് സ്വയം പ്രധിരോദത്തിന്റാടായാഭരണം സഖാവേ....., അരുതരുത്...,തളരരുത് ചതിക്കപ്പെടുന്നവന്റെ ഹൃദയതിലെഴുത- പ്പെടുന്നവക്ക് മിഴിന ...

0 0 | 30-Mar-2018 | Poetry
Post image

ആരാണ് കഴുകൻ

ആരാണ് കഴുകൻ """""""""""""""'''''''''''''''''' ആരാണ് കഴുകൻ.....? ആരൊക്കെയിരകൾ ....? ആദ്യവുമന്തവും തെളിയാത്ത ചിത്രങ്ങൾ..., ഇന്നലെ കൂടിയ പക്ഷമിന്നില്ല..., ഇന്നലെ നെയ്ത സ്വപനങ്ങളിന്നില്ല ഇന്നലെ ഉച്ചത്തിൽ പാടിയ പാട്ടുകൾ ഇന്നുപൊഴികളായി പത്തായമേറവേ ആരാണ് കഴുകൻ.....? ആരൊക്കെ ഇരകൾ.....? ആദ്യവുമന്തവും തെളിയാത്ത ചിത്രങ്ങൾ... ഇന്നലെ കതി ...

0 0 | 30-Mar-2018 | Poetry
entesrisht loading

Next page