Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

ആരാണ് കഴുകൻ

0 0 1278 | 30-Mar-2018 | Poetry
LinishLal Madhavadas

LinishLal Madhavadas

Login to Follow the author
ആരാണ് കഴുകൻ

ആരാണ് കഴുകൻ """""""""""""""'''''''''''''''''' ആരാണ് കഴുകൻ.....? ആരൊക്കെയിരകൾ ....? ആദ്യവുമന്തവും തെളിയാത്ത ചിത്രങ്ങൾ..., ഇന്നലെ കൂടിയ പക്ഷമിന്നില്ല..., ഇന്നലെ നെയ്ത സ്വപനങ്ങളിന്നില്ല ഇന്നലെ ഉച്ചത്തിൽ പാടിയ പാട്ടുകൾ ഇന്നുപൊഴികളായി പത്തായമേറവേ ആരാണ് കഴുകൻ.....? ആരൊക്കെ ഇരകൾ.....? ആദ്യവുമന്തവും തെളിയാത്ത ചിത്രങ്ങൾ... ഇന്നലെ കതിരുകൾ പെറ്റപാടങ്ങളിൽ ഇന്നലെ ചെമ്പകം പൂത്തതൊടികളിൽ ജീവന്റുറവ പിറക്കും മലകളിൽ നിറഞ്ഞും മെലിഞ്ഞുമൊഴുകും പുഴകളിൽ ഇന്നുമുഴക്കും 'ഈങ്ക്വലാ' വിളികളിൽ മൂലധനകപ്പലേറി വന്നെത്തുന്ന മൂഷിക - രാജനിൽ......,മുറിമൂക്കൻ മന്ത്രിയിൽ.... ചേറിൻ മണംപേറും വയൽക്കിളികൂട്ടങ്ങൾ മനുഷാദയെന്നാർക്കുന്നിടങ്ങളിൽ......., ആരാണ് കഴുകൻ.............? ആരൊക്കെ ഇരകൾ.........? ആദ്യവുമന്തവും തെളിയാത്ത ചിത്രങ്ങൾ.. ലിനിഷ്ലാൽ മാധവദാസ്

LinishLal Madhavadas

LinishLal Madhavadas

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്

0 അഭിപ്രായങ്ങൾ | Comments