Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

All Posts

Post image

ഐഡന്റിറ്റി ക്രൈസിസ്

പ്രശസ്ത സാഹിത്യകാരൻ സമീൽ വട്ട കണ്ടിയിലിന്റെ പേനാ തുമ്പിൽ നിന്നും ഇറങ്ങി വന്ന ഞാൻ എങ്ങോട്ട് പോവണം എന്നറിയാതെ അന്ധാളിച്ചു നിന്നു. ഞാനാരാണ് ?അറിയില്ല. എന്തിനിവിടെ വന്നു? അറിയില്ല. എങ്ങോട്ടാണ് പോവേണ്ടത് അതും അറിയില്ല. യൂണിവേഴ്സിറ്റിയിലെ സെക് ഷൻ ഓഫീസറായ സമീൽ വെറുമൊരു നേരം പോക്കിന് വേണ്ടിയാണ് എന്നെ ...

0 0 | 22-Nov-2017 | Stories
Post image

അനസൂയ

അവൾ അനസൂയ. അവളെ വിടാതെ പിന്തുടർന്നത് ദാരിദ്ര്യത്തിന്റെ കറുത്ത നിഴലുകളായിരുന്നു. തന്റെ ചരിഞ്ഞു വീഴാറായ കൂരയിൽ മലർന്നു കിടന്നവൾ സ്വപ്നങ്ങൾ നെയ്തു.തൊഴിലുറപ്പു ജോലിക്കു പോയി ക്ഷീണിച്ചു വരുന്ന അമ്മയുടെ കുത്ത് വാക്കുകളും ജ്യൽ പനങ്ങളും കേട്ടാണ് അനസൂയ സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നത് .മുറിഞ്ഞു പ ...

0 0 | 22-Nov-2017 | Stories
Post image

പ്രണയതീരത്ത്

നമുക്ക് എത്ര പറഞ്ഞാലും മതിവരാത്ത ഒന്നാണ് പ്രണയം. പ്രണയത്തിന് വിവിധ ഭാവങ്ങളും രൂപങ്ങളുമുണ്ട്. ചില പ്രണയങ്ങൾ നൈരാശ്യത്തിലേക്കും ചിലത് വിജയത്തിലേക്കും എത്തിചേരുന്നു. സൂരജിന്റെയും ഷഹാനയുടെയും പ്രണയം അത് തിരമാലകൾക്കിടയിൽ പെട്ട പൊങ്ങ് തടി പോലെയായിരുന്നു. പ്രണയത്തിന്റെ മാസ്മരിക വലയത്തിൽ ചുറ്റപെ ...

0 0 | 22-Nov-2017 | Stories
Post image

വിധവ

മോളേ അനൂ.. ഇനിയെങ്കിലും ആ താലിയൊന്നു അഴിച്ച് വെക്ക്.. ഇനിം കുറച്ചു ദിവസം കഴിഞ്ഞ് കടയിൽ പോയാൽ മതി.. പറ്റിലമ്മേ എനിക്ക്.ഈ താലിയാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. മഹിയേട്ടൻ എന്നെം മോളേം തനിച്ചാക്കി പോയപ്പോഴും എന്റെ മോൾക്ക് വേണ്ടി ജീവിക്കണമെന്ന് തോന്നിയത് ഈ താലി കഴുത്തിൽ ഉള്ളതുകൊണ്ടാണ് ... അതല ...

0 0 | 22-Nov-2017 | Stories
Post image

ഒരു പെണ്ണുകാണൽ ചടങ്ങ്

രാവിലെ ക്ലാസിനു പോകാൻ റൂമിൽ നിന്നിറങ്ങുമ്പോഴാണ് ധന്യയുടെ വിളി ചേച്ചിക്കൊരു ഫോൺ കോളുണ്ട്... വേം വാ... വീട്ടിൽ നിന്നായിരിക്കും.. ദീപാവലിയല്ലേ നാളെ വൈകിട്ട് ഇങ്ങ് പോര്.. മറ്റെന്നാൾ ലീവെടുക്ക്. ഉടനെ അമ്മേടെ കൈയിൽ നിന്നും അനിയത്തി ഫോൺ പിടിച്ചു വാങ്ങി. ചേച്ചി ഇന്നലെ വന്നിരുന്നു 3 പേർ. നിന്നെ പെണ്ണുകാണാൻ . ...

0 0 | 22-Nov-2017 | Stories
Post image

നൻമ നിറഞ്ഞവൻ

കല്യാണം കഴിഞ്ഞ ആദ്യരാത്രിയിൽ അയ്യാൾ അവളെ ഒരുപാടു പദേശിച്ചു: ജോ.. ഇതൊരു കൂട്ടുകുടുംബമാ'. പലയിടത്തു നിന്നും പല സാഹചര്യങ്ങളിൽ നിന്നും വന്ന നിന്നെപ്പോലുള്ള 2 പേർ ഉണ്ടിവിടെ.. ശ്രീയുടെ കല്യാണം കഴിഞ്ഞ് കുടുംബം ഓരോ വഴിക്കായി പോയെന്ന് ആരും പഴി പറയരുത്. പഠിച്ചതിന്റെ വിവരമൊന്നും ഇവിടെ കാണിക്കണ്ട. അതൊന്നും ...

0 0 | 22-Nov-2017 | Stories
Post image

എന്റെ ആമി മോൾ

ഇപ്പോ ഈ നിശ്ചയിച്ച കല്യാണം വേണ്ടാന്നു വെക്കാനുള്ള കാരണമെന്താ? അതോ നാട്ടുക്കാരും ബന്ധുക്കളും പറയുന്നത് ഞാനും വിശ്വസിക്കണോ? അപ്പുവേട്ടൻ സംസാരം കാതിൽ മുഴങ്ങി.. അതു കേട്ടിട്ടാകണം മടിയിലിരുന്ന ആമി ഉറക്കെ കരയാൻ തുടങ്ങി... എല്ലാത്തിനും കാരണം ഈ കുഞ്ഞാണ്.ഇതിനെ പണ്ടെ കളയേണ്ട സമയം കഴിഞ്ഞു.. എനിക്കിപ്പോ കല ...

0 0 | 22-Nov-2017 | Stories
Post image

മധുര പ്രതികാരം

ഡിഗ്രി പഠനം കഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയത്താണ് ലയയുടെ ഉപദേശം കൃതികേ ഇപ്പോ ഒാണസീസണല്ലേ? ഏതെങ്കിലും ഷോപ്പിൽ സെയിൽസ് ഗേളായിട്ട് ആളെ എടുക്കും. അമ്മയ്ക്കു വയ്യാത്തതല്ലേ..ഓണം കഴിഞ്ഞാലും അതേ ഷോപ്പിൽ തന്നെ നിൽക്കാൻ പറ്റിയാലോ. അടുത്ത ദിവസം അവളെന്നേം കൊണ്ട് എല്ലാ ടെക്സ്റ്റൈൽ ഷോപ്പിലും കയറിയിറങ്ങി.. ആ ...

0 0 | 22-Nov-2017 | Stories
Post image

ഒളിച്ചോട്ടം

കുഞ്ഞിരാമന്റെ മോള് കല്യാണം നിശ്ചയിച്ച അവൾടെ ചെക്കന്റൊപ്പം ഒളിച്ചോടി.. അങ്ങാടിയിലും കണാരേട്ടന്റെ ഹോട്ടലിലും ചൂടൻ ചർച്ച ' ഓൾക്കിതെന്തിന്റെ കേടാ? 3 മാസം കഴിഞ്ഞ് ഓനെത്തന്നെ കെട്ടിയാൽ പോരായിരുന്നോ? വയറ്റിൽ ആയി കാണും. അതോണ്ടായിരിക്കും നേരത്തെ ഓന്റൊപ്പം ചാടിപോയത്... ചൂടൻ ചർച്ചയ്ക്ക് ആവശ്യത്തിലധികം എ ...

0 0 | 22-Nov-2017 | Stories
Post image

പറയാതെപോയോരു പ്രണയം

എങ്ങിനെയാഞാൻ എന്റെ പ്രണയം അവളോടുപറയുന്നത്, എന്റെമനസ്സിൽ അവളോടുള്ള ഇഷ്ട്ടം, തുലാവർഷതിലേ മഴപോലെപെയ്യാൻ തുടങ്ങിയിട്ടുനാളുകൾ എറേയായിരുന്നു, പേടിയോന്നുമില്ലായിരുന്നുപറയാൻ, എന്നാലുമൊരുഭയം, അവൾഎന്നെ അങ്ങിനെകണ്ടിട്ടില്ലാ എങ്കിൽ ഇപ്പോഴുള്ള ഈ നല്ലോരുബന്ധം ആവസാനിക്കുമല്ലോ, മനസ്സിൽനോമ്പരവും പേറ ...

0 0 | 06-Nov-2017 | Stories
Post image

മിഠായി

മൊബൈൽ ഫോണിൽ വിരുന്നു വന്ന വാട്സാപ്പ് സന്ദേശങ്ങൾക്കിടയിൽ ഒരെണ്ണം അനുവിന്റെ കണ്ണിലുടക്കി. 18 വയസ്സിൽ താഴെയുള്ള ടൈപ്പ് 1 പ്രേമേഹ ബാധിതരായ കുട്ടികൾ ക്കു വേണ്ടിയുള്ള " മിട്ടായി " പദ്ധതിയിൽ രെജിസ്റ്റർ ചെയ്യേണ്ടതിനെ കുറിച്ചുള്ള സന്ദേശമായിരുന്നു അത്. പേരിലുള്ള മധുരം അതിൽ ഉൾപ്പെടുന്നവരുടെ മനസ്സിൽക്കൂ ...

0 0 | 06-Nov-2017 | Stories
Post image

അവൾ പോയാൽ...

അവൾ എന്നെ തേച്ചിട്ട് പോയ വിഷമത്തിൽ, ഫേസ്ബുക്കിലും വാട്സാപ്പിലും നഷ്ടപ്രണയത്തിന്റെ സ്റ്റാറ്റസ് ആയിരുന്നു. അതുകണ്ട് പല കൂട്ടുകാരും ചോദിച്ചു.."മച്ചാനെ തേപ്പ് കിട്ടിയല്ല.." അതിനുള്ള മറുപടിയായി കരയുന്ന ഒരു സ്മൈലി മാത്രം അയച്ചു.. അങ്ങനെ വിഷമിച്ചു കുറച്ചുദിവസം നടന്നു... അങ്ങനെ നടന്നിട്ട് ഒരു കാര്യവുമ ...

0 0 | 06-Nov-2017 | Stories
Post image

കെമിസ്ട്രി

പത്തില്‍ എട്ട് ജാതകപ്പൊരുത്തത്തിലാണ് കണക്ക് പഠിപ്പിക്കുന്ന മൃദുലടിച്ചറെ രസതന്ത്രം പഠിപ്പിക്കുന്ന പവിത്രന്‍മാസ്റ്റര്‍ താലികെട്ടിയത്. പക്ഷേ, ജീവിതത്തില്‍ വേണ്ടത്ര പൊരുത്തമുണ്ടായില്ല എന്നുമാത്രം. പത്തിലെ രണ്ടു പെരുത്തക്കേടാണ് പ്രശനമുണ്ടാക്കുന്നതെന്ന് ജാതകം ഗണിച്ചുനോക്കിയ പണിക്കര്‍തന്ന ...

0 0 | 06-Nov-2017 | Stories
Post image

പക

'പ്രിയേ, നീ ഞാൻ പറയുന്നതൊന്ന് കേൾക്ക്...' 'എനിക്കൊന്നും കേൾക്കണ്ട. എല്ലാം നിർത്തി എന്ന് എന്നോട് പറഞ്ഞതല്ലേ?' 'ഞാനായിട്ട് ഒന്നിനും പോയതല്ലല്ലോ, ഇങ്ങോട്ട് വന്നാൽ എന്താ ചെയ്യാ?' 'ഏട്ടന് ഇപ്പോഴും ഒന്നും മനസിലാവുന്നില്ല. നഷ്ടങ്ങൾ എല്ലാം എനിക്കാണല്ലോ' 'പ്രിയേ, നീയും എല്ലാം കണ്ടതല്ലേ, എന്നിട്ടും ഇങ്ങനെ പറഞ് ...

0 0 | 06-Nov-2017 | Stories
Post image

ശ്രീമതി

"രാവിലെ തന്നെ ഞാൻ ഉണരുന്നതിനു മുമ്പുതന്നെ ശ്രീമതിയെഴുന്നേറ്റു എന്നതിന്റെ സിഗ്നൽ എനിക്കു കിട്ടി.അടുക്കളയിൽ നിന്നും പാത്രങ്ങൾ കലപില കൂട്ടുന്നതിന്റെ ശബ്ദകോലാഹലം.ഇന്നലെ അവൾക്കു നടുവിനുവേദന ആയതുകാരണം രാത്രിയിൽ ഉപയോഗിച്ച പാത്രങ്ങളൊന്നും വൃത്തിയാക്കി വെച്ചിരുന്നില്ല. ഞാൻ പതിയെ എഴുന്നേറ്റു മൂര ...

0 0 | 06-Nov-2017 | Stories
entesrisht loading

Next page