പ്രണയം
-----------------
രണ്ടു മനസ്സുകള്‍
ഒന്നായി ചേരുന്ന നിമിഷം
പുഞ്ചിരിയാല്‍ നല്‍കുന്ന
യാഥാര്‍ത്ഥ്യം
വിരഹം
------------------
വാക്കുകളാല്‍
പരസ്പരം പഴിചാരി
പലവഴിയെ പോകാന്‍
കൊതിക്കുന്ന ജീവനുകള്‍
കാമം
----------------------
മനസ്സിന്‍ സൗന്ദര്യമറിയാതെ
മേനിയഴക് കവരാന്‍ കൊതിക്കുന്നവര്‍
പ്രണയം കാമത്തിലെഴുതി.
സജി
Sajikumar
ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന