Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

മഴയിൽ ഞാൻ

0 0 1217 | 09-Oct-2018 | Poetry
മഴയിൽ ഞാൻ

മഴയിൽ ഞാൻ...

 

ചന്തമായ് ചിന്തിയ

മഴമുകില്‍ തുള്ളികള്‍

ചിന്നിചിതറി 

തെറിച്ചെന്‍റെ മുറ്റത്ത് 2 

 

മുറ്റം നിറഞ്ഞു എന്‍

മനസും നിറഞ്ഞു

മുകില്‍മാല നല്‍കിയ

മധുരമാം തുള്ളിയാല്‍ 2 

           ചന്തമായ് ...

 

മുറ്റത്തു പൈതൊരാ 

മുത്തുമണികളില്‍

മതിമറന്നാടി 

മുറ്റത്തൂടോടി ഞാന്‍ 2 

         ചന്തമായ് ...

 

മധുരമായ്പൈതൊരാ

മഴമുകില്‍ തുള്ളിയില്‍

മുഖം ചേര്‍ത്തു 

മുല്ലപ്പൂവായ്

വിടര്ന്നാടി ഞാന്‍ 2 

        ചന്തമായ് ...!!!.2

- ജലീൽ.

jaleelk

jaleelk

non

0 അഭിപ്രായങ്ങൾ | Comments