ഈ പുലർ വേള മഴയുടെ
നേർത്താരവം എൻ കാതുകളിൽ
നല്ല സംഗീതമായി ഇറ്റിറ്റു വീഴുന്ന
തുള്ളികളോരോന്നും എൻ ഹൃദയത്തിൻ
ചൂടിന്റെ അംശം കുറച്ചു
ആകാശ കൂടാരം അകിടു ചുരന്നപ്പോൾ
എൻ തൊടിയിലെ കിണറ്റിൽ ജലാംശം നിറച്ചു
പൂക്കൾ ചിരിച്ചു തേൻ മഴയെ നോക്കി
ചെടികളെല്ലാം തന്നെ വേനൽ ചൂടിൽ
നിന്നുമൊരഭയം തേടി
പൂങ്കോഴി കൂകി മുറ്റത്തു തേൻ മാവൊന്നു
പുലർക്കാറ്റിലൊന്നുലഞ്ഞാടി
- അലി പുലിയന്നൂർ
Ali Punnayur
അലി.A .C (മഹർ അലി) ജനിച്ചത് തൃശൂർ ജില്ലയിലെ പുന്നയൂർ എന്ന പഞ്ചായത്തിൽ 1967ൽ മെയ് 1st പഠനം മൂന്നു തട്ടു കളായിട്ടായിരുന്നു lp up സെക്കന്ററി മൂന്ന് സ്‌കൂളുകളിൽ Sslc പാസ്സായി പിന്നീട് പ്രീഡിഗ്രി പഠിച്ചു പിന്നീട b a സാമ്പത്തിക ശാസ്ത്രം പൂർത്തിയാക്കില്ല പിന്നീട് നാട്ടിൽ സിൽവർ ആഭരണങ്ങൾ വിൽക്കുന്ന ഷോപ് സ്കൂൾ തലത്തിൽ സാഹിത്യ പരമായി സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ എഴുതുന്നു ഒരു പുസ്തകം പ്രകാശനം