നന്ദി; സൃഷ്ടിയുടെ കഥാരചന ജൂൺ 2018' വിഷയം: "കാഴ്ച", മത്സരത്തിൽ പങ്കെടുത്ത എല്ലാ എഴുത്തുകാർക്കും പ്രോത്സാഹനംനല്കിയവർക്കും... വളരെ ശ്രമകരമായ ഒരു ദൗത്യമായിരുന്നു, സൃഷ്ടി അഡ്മിൻ ടീമിന് മത്സരക്കഥകളിൽ നിന്നുംവിജയികളെ കണ്ടെത്തുക എന്നത്; കാരണം അത്രക്കും ഒന്നിനോടൊന്നു കിടപിടിച്ചുനിൽക്കുന്നതായിരുന്നു ഓരോ കഥകളും. സൃഷ്ടിപ്പിൻറെ കാര്യത്തിൽ എല്ലാരും വിജയികൾആണെങ്കിലും പാനലിന്റെ തീരുമാനപ്രകാരം വിജയികളെ തീരുമാനിക്കുകയുണ്ടായി. അതുമുഖാന്തിരം, സുരേഷ് പുത്തെൻവിളയെ ഒന്നാം സ്ഥാനത്തേക്കും രണ്ടാം സ്ഥാനത്തേക്ക് ജയരാജ്പരപ്പനങ്ങാടി, ശ്രീദേവി വിജയൻ എന്നിവരെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പങ്കെടുത്ത എല്ലാവര്ക്കും വിജയികൾക്കും ഒരിക്കൽ കുടി നന്ദിയും ആശംസകളും. ആശംസകളോടെ, സൃഷ്ടി അഡ്മിൻ പാനൽ.
സൃഷ്ടി അഡ്മിൻ ടീം | Srishti Admin Team
സൃഷ്ടി നൻമയുടെ വായനക്കായ് നല്ലെഴുത്ത്