Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

ഓർമ്മയിലേ തെയ്യം

0 0 1182 | 05-Jun-2018 | Poetry
Sathiyadas Mukundan premaleela

Sathiyadas Mukundan premaleela

Login to Follow the author
ഓർമ്മയിലേ തെയ്യം

ചെമ്പട്ട്‌ പാവാട

ചുറ്റിക്കൊണ്ടങ്ങനെ

തെയ്യമാ ദൈവമായ് മാറിടുന്നൂ

വാദ്യഘോഷങ്ങളോ-

 ടോത്തൊരുമിച്ചൊരു

താളലയങ്ങൾ മുറുകിടന്നൂ

ചെണ്ടയും കൊമ്പും കുഴലുമായിന്നലെ

തെയ്യമതങ്ങനെ ആടിടുമ്പോൾ

തെയ്യത്തിൻ  ചാട്ടുളി നോട്ടവും ചാട്ടവു -

മെൻ കണ്ണിനാനന്തമായിടുന്നൂ

മനതാരിലൊത്തിരി ഓർമ്മകളുണ്ടതി-

ലെൻറെ ബാല്യമെഴുന്നുവന്നൂ

വേദനയുള്ളൊരു  സത്യമതൊന്നുണ്ട്

എൻ  ബാല്യമെങ്ങോ കളഞ്ഞുപോയി 

Sathiyadas Mukundan premaleela

Sathiyadas Mukundan premaleela

സത്യദാസ് എം. പി. തൂലികാനാമം : എം. പി. എസ്സ്. വീയ്യോത്ത് കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയിലെ വീയ്യോത്ത് എന്ന തറവാട്ടിൽ 1 9 6 9 നവംബർ 9ന് ഞായറാഴ്ച അധ്യാപകനായിരുന്ന വീയ്യോത്ത് മുകുന്ദൻ മാസ്റ്ററുടെയും പ്രേമലീലയുടെയും മകനായി ജനിച്ചു. മേപ്പയിൽ സരസ്വതിവിലാസം ജൂനിയർ ബേസിക് സ്കൂൾ, ശങ്കരൻ ഗുരുക്കൾ മെമ്മോറിയൽ യു, പി, സ്കൂൾ, വടകര ഗവണ്മെന്റ് ട്രെയിനിങ് ഹൈസ്കൂൾ , ബി ഇ എം ഹൈസ്കൂൾ, ന്യൂ ജ്യോതി ആർട്സ് കോളജ്, എയർകോൺസ്‌ ഐ ടി സി ഇവ

0 അഭിപ്രായങ്ങൾ | Comments