Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

അച്ഛൻ

0 0 1266 | 01-Nov-2017 | Stories
അച്ഛൻ

,, ഇന്നു ,, നീ അച്ഛൻ ,, ഇന്നലെ ഞാൻ നിനക്കച്ചനായിരുന്നു,,

,, ഇന്നു നിനക്ക്,, ഞാനെന്നുള്ള,, ആ,, ഭാവം എവിടെന്നു വന്നു !!,,
ഞാൻ,, കഷ്ടപെട്ടു അദ്ദ്വാനിച്ച വിയർപ്പുമാത്രമാണത്,,

,, ഇന്നു,, നിനക്കീ കൊട്ടാരമുണ്ടാകാം,,
ഇന്നെലെ,, നീ ,, എന്റെ കുടിലിലായിരുന്നു,,
ഇന്നത് ,, നിനക്ക്,, ഓർമയില്ലാതെപോയി,,,,,,,,,,

,, ഞാനെങ്ങാനും,, ചുമ താങ്ങാൻ കഴിയാതെ,,
നിന്റെ മുറ്റത്തെങ്ങാനും ഒന്നു തുപ്പിപോയാൽ,,, നീ ,, നിന്റെ,, ഭാര്യയുടെ ,, വാക്കും കേട്ടു
,, എന്റെ മുതുകത്തേക്കു കയറാൻ വരുന്ന നീ ,, ഓർക്കുന്നുണ്ടോ ? ,,
,, എന്റെ ,, കുടിലിന്റ അകത്തും പുറത്തും,,
നീ,, മലമുത്ര വിസർജനം നടത്തിയിരുന്നത്,, ഞാൻ,, മറന്നിട്ടില്ല
കാരണം,,,,,

,, എനിക്കതു വെറുപ്പും അറപ്പുമായിരുന്നില്ല,,
,, ഇന്നെനിക്കു വെച്ചു വിളമ്പി തരുന്നതിന്ന്
നിന്റെ,, കെട്ടിയവളുടെ വാക്കും കേട്ടു
കണക്കു പറയുന്നുണ്ടല്ലോ,, നീ
,, നിനക്ക് വെച്ചു വിളമ്പി തരുവാൻ വേണ്ടി,,
,,ഞാൻ വാങ്ങിച്ച കടത്തിന്റെയും,,
,, ഞാൻ പൊടിച്ചു കളഞ്ഞ,, വിയർപ്പിന്റെയും കണക്കുകൾ,,
,, ഇന്നേവരെ നിന്നെ അറിയിചിട്ടുണ്ടോ,,,,,
,, നിന്റെ,, വീട്ടിലെ പട്ടിക്ക് ഒരു നേരമെങ്ങാനും,,
,, അന്നം ഇറങ്ങാതായാൽ,,, നീ എത്ര തിരക്കിലായിരിന്നാലും എവിടെയാണെങ്കിലും ,, നീ നിന്റെ കെട്ടിയവൾ വിളിച്ചാൽ,, ഡോക്റ്ററേയും കൊണ്ട്

,, നീ വീട്ടിലേക്ക് പറന്നെത്തുമായിരുന്നല്ലോ,,
നിന്റെ,, അച്ചനായ ഞാനിവിടെകിടന്നു
ചുമച്ചു ചുമച്ചു,,
ചക്രസ്വാസം വലിച്ചു കിടക്കുന്നത്,,
നീ ,, ക്കണ്ടിട്ടും നോക്കാതെയും,, കാണാതെയും,, നടക്കുകയല്ലേ !

,, ഞാൻ നിന്റെ ,, അച്ഛനാണെന്നുള്ള,, ബോധo,, നിനക്കുണ്ടായിരുന്നെങ്കിൽ,,
,, ഇന്നും ഞാൻ എനിക്കു വേണ്ടി കഷ്ടപെടേണ്ട ,, വല്ല,, ആവശ്യവുമുണ്ടായിരുന്നോ ??
,, ഇതല്ലേ ഇന്ന് ഞാനെന്ന,, ,നീ!!

- സിദ്ദിഖ് പുലാത്തേത്ത് 

Siddeeq Pulatheth

Siddeeq Pulatheth

ഞാൻ സിദ്ദിഖ് പുലാത്തേ ത്ത്. മലപ്പുറം ജില്ലയിലെ തിരുന്നാവായ പഞ്ചായത്തിലെ. കൊന്നല്ലൂർ എന്ന സ്ഥലത്ത് താമസിക്കുന്നു. ഞാനും ഭാര്യയും ഒരു മകനും.ഉപ്പയും ഉമ്മയും നാലു സഹോദരന്മാരും അടങ്ങുന്ന കുടുംബം. ഇപ്പൊ വിദേശത്ത് ദുബായിൽ ജോലി ചെയ്യുന്നു.. അല്ലറ ചില്ലറ കുത്തികുറിക്കലുകളുമായി. Fb യിൽ തുടരുന്നു ഞാൻ കൂടുതൽ തുടർക്കഥയാണ് എഴുതാറുള്ളത്

0 അഭിപ്രായങ്ങൾ | Comments