മരിക്കുവാൻ വേണ്ടി മാത്രമാണെങ്കിൽ
എന്തിന് ജീവിച്ചിരിപ്പതിന്നു നാം
മരിക്കുമെന്നറിഞ്ഞിട്ടും ജീവിപ്പതും
ഏതോ പ്രതീക്ഷയാലേ
ബന്ധുക്കൾ അശ്രുബിന്ധുക്കളാൽ
അർച്ചന നടത്തിടും
തെല്ലുനേരം കൊണ്ടവർ
മറവിതൻ കയത്തിലെറിഞ്ഞിടും
മരിക്കില്ലെന്നു കരുതിയൊരു ഓർമ്മകളൊക്കയും
മറവിതൻ ചിതലരിച്ചില്ലാതെയായി തീർന്നിടും
അവശേഷിപ്പത് ഇതൊന്നുമാത്രം
മരണമെന്ന സത്യം മാത്രം
- പൗർണ്ണമി ജോ
Pournami Navaneeth
will update soon