സ്വന്തം കാമുകിയെ ഒരു അമേരിക്കക്കാരൻ വിവാഹം കഴിച്ചുകൊണ്ട് പോയതിൽ അരിശംപൂണ്ട് മുതലാളിത്തരാഷ്ട്രങ്ങളോട് അരിശംകയറിയ അവൻ...
...വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ നിന്നും ലീവിന് നാട്ടിൽ വന്നു സുന്ദരിയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു കവലയിലൂടെ നടന്നുപോകുമ്പോൾ, വഴിയിൽ ഒരു ചെറുപ്പക്കാരൻ അമേരിക്കക്കാരെ ഒന്നടങ്കം തെറി വിളിക്കുന്നത് കേട്ടു.
- രഞ്ജിത്കുമാർ. എം
Dr. RenjithKumar M
1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട