കണ്ണുനീർ...സോദരങ്ങൾക്ക്
കണ്ണുനീർ പൊഴിക്കട്ടെ ഞാൻ,
നമുക്കുവേണ്ടി പൊലിഞ്ഞ,
സോദര പോരാളികൾക്കായ്.
കത്തുന്നുണ്ട് ശക്തിയായ് ..
അഗ്നി ..ഹൃദയത്തിനുള്ളിൽ .
ബുദ്ധിയില്ലാ...
പൈശാചിക പ്രേതങ്ങളെ,
ഗാന്ധിസം പോലെ ...
ഞങ്ങൾക്കറിയാം ...
നിങ്ങൾ ഒന്നുമല്ല..
ഞങ്ങളുടെ ശാസ്ത്രം,
അങ്ങ് ചൊവ്വയിൽ എത്തി.
നിങ്ങൾ ഇപ്പോഴും,
കുട്ടിയും കോലും..
കളിക്കുന്നവർ..ഓർക്കുക,
ഒരുചാലുവെട്ടി ഞങ്ങൾ,
മൂത്രം ഒഴിച്ചാൽ ..
നിങ്ങൾ...സമുദ്രത്തിൽ
ഗാന്ധിതൻ മക്കളുടെ,
ക്ഷമ പരീക്ഷിക്കല്ലേ..
ഞങ്ങൾക്ക് സേനകൾ വേണ്ട ..
അലറി വരും ജനതയുണ്ട്,
പറയുക,, വന്ദേ മാതരം...
രാജേഷ്.സി.കെ
ദോഹ ഖത്തർ
RAJESH
ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക് തിര