അമ്മയുടെ മരണത്തിനു ശേഷം, മറവി രോഗം ബാധിച്ച അച്ഛനെ മക്കൾ എല്ലാവരും ചേർന്ന് വൃദ്ധസദനത്തിൽ കൊണ്ടുചെന്നാക്കി.
അതിനുശേഷം അവർ ആരും അച്ഛനെ അന്വേഷിച്ചു അങ്ങോട്ടേക്ക് പോയിട്ടെ ഇല്ല.
"അൽഷിമേഴ്‌സ് ബാധിച്ചത് ആർക്കാണോ ആവോ !"
-രഞ്ജിത്കുമാർ.എം
Dr. RenjithKumar M
1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട