Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

All Posts

Post image

എന്റെ ഏട്ടൻ

ഏട്ടനുവേണ്ടി പെണ്ണ് നോക്കുന്നുവെന്നറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനാണ്‌.. എനിക്കൊരു ഏടത്തിയമ്മയെ കിട്ടുമല്ലോ. ഇരുപത്തിയെട്ടു വയസ്സിൽ വിവാഹം കഴിഞ്ഞില്ലെങ്കിൽ പിന്നെയിനി മുപ്പത്തിയഞ്ച് വയസ്സിലേ മംഗല്യ ഭാഗ്യമുള്ളൂ എന്നുള്ള ജ്യോത്സ്യന്റെ വാക്കിൽ ഏട്ടനുവേണ്ടി പെണ്ണുകാണൽ തകൃതിയായ ...

0 0 | 18-Oct-2017 | Stories
Post image

പ്രതികാരം

അർദ്ധരാത്രിയിലെ നിർത്താതെയുള്ള കോളിംഗ്ബെൽ ശബ്ദം കേട്ടാണ് മായ ഞെട്ടിയുനർന്നത്. ക്ലോക്കിൽ 1. 10 കാണിച്ചു. അരികിൽ സുഖനിദ്രയിലായിരുന്ന ഭർത്താവ് ശങ്കർദേവിനെ തട്ടിയുണർത്തി വാതിൽ തുറന്നപ്പോൾ മുൻപിൽ നിൽക്കുന്ന വ്യക്തിയെ കണ്ടവർ ഞെട്ടി. തങ്ങളുടെ ഏകമകൾ പരിണയ. അർദ്ധരാത്രി തനിയെ വന്നതിനെച്ചൊല്ലി ശകാരിക് ...

0 0 | 18-Oct-2017 | Stories
Post image

ദീപ്തിയുടെ സ്വന്തം മനു

വേണ്ട ദീപ്തി.. നിന്റെ അച്ഛന്റെയും അമ്മയുടെയും കണ്ണ് നനയിപ്പിച്ചിട്ട് നമുക്കൊരു ജീവിതം വേണ്ട. നമുക്ക് പിരിയാം മോളേ... അവരു പറഞ്ഞത് ശരിയാ നിനക്ക് താഴെയുള്ള അനിയത്തിമാരുടെ ഭാവി നശിക്കില്ലേ. ചേച്ചി ഒളിച്ചോടി പോയതാണെന്ന് അറിഞ്ഞാൽ അവർക്ക് നല്ലൊരു ജീവിതമുണ്ടാകുമോ. ?നമുക്ക് പിരിയാം. നമ്മൾ കണ്ട സ്വപ്നങ ...

0 0 | 18-Oct-2017 | Stories
Post image

പുനർജന്മം

മഴവെള്ളം ചീറ്റിത്തെറിപ്പിച്ച് ചീറിപ്പായുന്ന ബുള്ളറ്റിനൊപ്പമെത്താനെന്നവണ്ണം മഴയും മത്സരിച്ചുകൊണ്ടേയിരുന്നു. രോഹിത്തിനെ ചുറ്റിപ്പിടിച്ച് മഴ ആസ്വദിച്ചുകൊണ്ട് ശിവാംഗി പിന്നിലിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തിന് ഒരാശ്വാസമെന്നവണ്ണം വർഷബിന്ദുക്കൾ കിന്നരിച്ചോടിയെത്തുമ്പോൾ ആരും കൊതിച്ച ...

0 0 | 18-Oct-2017 | Stories
Post image

ചൊവ്വാദോഷം

സർപ്പക്കാവിൽ വിളക്ക് തെളിയിച്ച് നാഗത്താന്മാരുടെ മുൻപിൽ കൈകൂപ്പി പ്രാർത്ഥിച്ച് മഞ്ഞൾപ്പൊടി നെറ്റിയിൽ ചാർത്തി അരയാലിന്റെ മറവിൽ നിന്നുമിറങ്ങി വന്നപ്പോൾ അരണ്ട വെളിച്ചത്തിലും വൈഷ്ണവിയുടെ മുഖം തിളങ്ങുകയായിരുന്നു . മുറ്റത്തെ തുളസിത്തറയിൽ തെളിയിച്ച വിളക്കിലെ അഗ്നിയിൽ വലംകൈ തൊട്ട് നെറുകയിൽ വച് ...

0 0 | 18-Oct-2017 | Stories
Post image

കർപ്പൂരം പോലൊരു പെണ്ണ്

തല്ലുകൊള്ളിയെന്നും തലതെറിച്ചവളെന്നും ഓമനപ്പേരവൾക്ക് ചാർത്തുമ്പോൾ മനപ്പൂർവം ഏവരും മറന്നു ആ പെണ്ണിനും ഒരു മനസ്സുണ്ടെന്ന്. ചിത്രശലഭത്തെപോലെ പറന്നുനടന്നവൾ... കുഞ്ഞുമിഴികൾ ചിമ്മി മുത്തശ്ശിക്കഥകൾക്ക് കാതോർത്തിരുന്നവൾ. കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ആശ്ചര്യത്തോടെ ചൊല്ലി നടന്നിരുന്ന വായാടിപ്പെണ്ണ്. പ ...

0 0 | 18-Oct-2017 | Stories
Post image

കാണുക കൺതുറന്ന്

തുടരെത്തുടരെയുള്ള ടെലിഫോൺ ബെൽ കേട്ടാണ് ജ്യോതി അടുക്കളയിൽനിന്നും വന്നത്. നനവ് പറ്റിയ കൈകൾ നൈറ്റിയിൽ തുടച്ചുകൊണ്ടവൾ റിസീവർ എടുത്തു. മറുവശത്തുനിന്ന് കേട്ട വാർത്ത‍യിൽ ആലിലപോലവൾ വിറകൊണ്ടു. റിസീവർ കൈയിൽനിന്നും ഊർന്നുവീണു. ജീവേട്ടാ... വിതുമ്പിവിറയ്ക്കുന്ന അധരങ്ങളാൽ അവൾ അലറിക്കരഞ്ഞു. പുറത്ത് ചെടിക ...

0 0 | 18-Oct-2017 | Stories
Post image

ഇന്ദ്രനീലം

പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്ന ബ്രഹ്മമംഗലം തറവാട്. തറവാട്ടിനുള്ളിലെ ഇടനാഴിക്കരികിലെ അറയ്ക്ക് മുൻപിൽ കൊത്തുപണികൾ ചെയ്ത് മനോഹരമായ ഇരിപ്പിടത്തിൽ ഉപവിഷ്ടനായ ഉപേന്ദ്രവർമ്മ. ഇരിപ്പിടത്തിൽ കൊത്തിച്ചേർത്ത വ്യാളീമുഖത്തിൽ നടുവിരൽ കൊണ്ട് താളം പിടിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. അരികിൽ അക്ഷമര ...

0 0 | 18-Oct-2017 | Stories
Post image

നമുക്ക് ചുറ്റും

ഓർമ്മവച്ച നാൾ മുതൽ വീട്ടിലെ കലഹം കണ്ടും കേട്ടും വളർന്നതുകൊണ്ടാകാം ഒരിത്തിരി സ്നേഹത്തിനായി കൊതിച്ചതും. തിരക്കേറിയ ജീവിതം ആസ്വദിക്കാനുള്ള തത്രപ്പാടിനിടയിൽ താൻ ജന്മം നൽകിയ പൈതലിന്റെ കുരുന്നുമുഖം അവരുടെ മനസ്സിൽ വന്നിട്ടുണ്ടാകില്ല. കെട്ടിപ്പടുത്തുയർത്തിയ ഇരുനിലവീട്ടിലെ സുഖസൗകര്യങ്ങൾ മാത്ര ...

0 0 | 18-Oct-2017 | Stories
Post image

മുറിവുണക്കിയ കോലാട്

പതിവ് കട്ടൻ കാപ്പിയുമായി അവൾ അടുത്തുവന്നു.മുഖത്തെ ആ ഭാവമാറ്റം കണ്ടപ്പോഴെ തോന്നി അമ്മയും മോളും അടി ഉണ്ടാക്കി എന്ന് .പ്രത്യേകിച്ച് ഒന്നും പറയാതെ അവൾ തിരിഞ്ഞു നടന്നു, ഞാൻ പത്രം തുറന്നു വയിച്ചു, നമ്മുടെ സംസ്ക്കാര ചിന്തകളെ ഉയർത്തിപ്പിടിക്കുന്ന കേരള മുഖം പത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്ന ...

0 0 | 18-Oct-2017 | Stories
Post image

ഓർമ്മയിൽ ഒരു ക്രിസ്തുമസ്സ്

ചാലക്കുടിയിൽ നിന്നുള്ള അവസാന ബസും പോയി. കാത്തിരുന്ന ആളെ തിരയുന്ന പ്രതീക്ഷകൾ ബാക്കി വെച്ചു കൊണ്ട് അവളിൽ ഒരു ചോദ്യം നിറഞ്ഞു, ഇനി എന്ത്? മുഖപുസ്തകത്തിൻ്റെ ശക്തി പ്രണയത്തിലൂടെ അനുഭവിച്ചറിഞ്ഞപ്പോൾ മനസ്സിലായി അതിനു ആയുധത്തേക്കാൾ ശക്തി ഉണ്ടെന്നു 'പിന്നെ ഒട്ടും സമയം കളയാതെ തിരിച്ച് വീട്ടിലേക്കു നടന ...

0 0 | 18-Oct-2017 | Stories
Post image

ഞാൻ രമ്യ

"ഞാൻ രമ്യ.അച്ഛന്റെയും അമ്മയുടെയും ഏകമകൾ.കുഞ്ഞുനാൾമുതൽ വീട്ടിലെ സമ്പന്നതയിലാണു വളർന്നത്.ഏകമകളായതിനാൽ എന്റെ പിടിവാശികൾക്കെല്ലാം അച്ഛനും അമ്മയും വഴങ്ങിതന്നിരുന്നു. അമ്മക്കു ചെവികേൾക്കാതിരുന്നതിനാൽ അച്ഛനില്ലാത്തപ്പോൾ ഞാനായിരുന്നു അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിരുന്നത്.എന്റെയമ്മയു ...

0 0 | 18-Oct-2017 | Stories
Post image

ഞങ്ങൾ സന്തുഷ്ടരാണ്

'മോളേ വിജീ, നീ അവനെയൊന്ന് വിളിച്ച് നോക്ക്, എന്താണാവോ വൈകണത്' 'ഞാൻ വിളിച്ചു അമ്മേ, ഏട്ടൻ ഫോൺ എടുക്കുന്നില്ല. ചിലപ്പോൾ ബസ്സിലാവും, സീറ്റ് കിട്ടീട്ടുണ്ടാവില്ല' 'ന്നാലും അവന് ആ ഫോണൊന്ന് എടുത്ത് വിവരം പറഞ്ഞൂടെ? ഇവിടെ വീട്ടിലിരിക്കണോരുടെ ഉള്ളില് തീയാ' 'നീയൊന്ന് മിണ്ടാതിരുന്നേ ലക്ഷ്മീ, അവൻ ചെറിയ കുട്ടിയൊ ...

0 0 | 18-Oct-2017 | Stories
Post image

കൂട്ട്

ഒറ്റയ്ക്ക് താണ്ടുവാൻ എന്നിലിനിയുമേറെ പാതകൾ കൂട്ടായ് വന്നിടുമോ ഒരു നിഴലായിയെങ്കിലും നീ നിന്നോർമ്മളുടെ രാത്രിമഴയിൽ കാത്തിരിക്കുന്നു ഞാൻ മഴമുത്തെന്ന പോലെന്റെ കണ്ണുനീർത്തുള്ളികളുടെ കൂട്ടുമായ്. ...

0 0 | 18-Oct-2017 | Stories
Post image

ശവപ്പെട്ടിയിലെ രഹസ്യം

ഞാൻ അവിടെയെല്ലാം അരിച്ചു പെറുക്കി.. ആ പേപ്പർ കാണാനില്ല. ഈ മുറി മറ്റാരും ഉപയോഗിച്ചിട്ടില്ല.. പിന്നെങ്ങനെ ആ ഒരു കടലാസ് മാത്രം കാണാതാകും.. ഒരു പക്ഷേ മറ്റാരെങ്കിലും ഈ റൂമിൽ അതിക്രമിച്ചു കടന്നു കാണുമോ ?? ഞാൻ റൂമിനു പുറത്തിറങ്ങി കയ്യിൽ ഉള്ള താക്കോൽ കൊണ്ട് വാതിൽ പൂട്ടി നോക്കി.. പൂട്ടിനു യാതൊരു തകരാറും സംഭവ ...

0 0 | 18-Oct-2017 | Stories
entesrisht loading

Next page